സൂപ്പർഹിറ്റ് ചിത്രം ‘കൂമന്’ ശേഷം ജീത്തു ജോസഫ് അവതരിപ്പിക്കുന്ന‌ ആസിഫ് അലി ചിത്രം ‘ലെവൽ ക്രോസി’ന്റെ ട്രെയ്‌ലർ

കാഴ്ചയിൽ മാത്രമല്ല മേക്കിങ്ങിലും ചിത്രം വേറിട്ട് നിൽക്കുമെന്ന പ്രതീക്ഷയാണ് ട്രെയ്‌ലർ നൽകുന്നത്. ടുണീഷ്യയിൽ ഷൂട്ട് ചെയ്ത ആദ്യ ഇന്ത്യൻ ചിത്രം എന്ന പ്രത്യേകതയും ലെവൽ ക്രോസ്സിനുണ്ട്

ഒരേദിവസം ധനുഷിന്റെ രണ്ടു ചിത്രങ്ങൾ ഏറ്റുമുട്ടുന്നു

ഒരേ ദിവസം ധനുഷിന്റെ രായനും, കൊക്കികുമാറും ഏറ്റുമുട്ടാണിരിക്കുകയാണ്

മദ്യപാനം കൊണ്ട് സ്വന്തം ജീവൻ രക്ഷിക്കാൻ കഴിഞ്ഞ ആളുകൾ ഉണ്ടോ ?

മദ്യപാനം മൂലം ഒരാൾ സ്വന്തം ജീവൻ രക്ഷപ്പെടുത്തിയ അസാധാരണ സംഭവം ആണിത്.

അന്യൻ സിനിമയിൽ ഒളിഞ്ഞിരിക്കുന്ന രഹസ്യങ്ങൾ

അന്യൻ 2 സിനിമയിലെക്കുള്ള ഒരു ചൂണ്ടുപാലകയാണോ ഇതെന്നുപോലും സംശയിക്കാമെങ്കിലും; 18 വർഷം മുൻപ്, 2005 വർഷത്തിൽ ഇറങ്ങിയ ഈ സിനിമയുടെ രണ്ടാം വരവിനെപ്പറ്റി ഇതുവരെ സ്ഥിതീകരിച്ച വിവരങ്ങൾ ഒന്നും തന്നെയില്ല

കഫെ കോഫി ഡേ’ എന്ന ബ്രാൻഡിന് പിന്നിലെ കഥ എന്താണ് ?

നേത്രാവതി പുഴയുടെ ആഴങ്ങളില്‍ സിദ്ധാർത്ഥ ജീവനോടുക്കിയതോടെ കഫെ കോഫി ഡേ നേരിടുന്ന പ്രതിസന്ധി ലോകമറിഞ്ഞു. സ്ഥാപനത്തില്‍ നടന്ന ആദയനികുതി വകുപ്പിന്റെ പരിശോധനകളടക്കം വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിവിട്ടു

കോൺസെൻട്രേഷൻ ക്യാമ്പിൽ എരിഞ്ഞടങ്ങിയ ആൻ ഫ്രാങ്കിനെക്കാൾ ഭാഗ്യം ചെയ്ത ഏലി വീസൽ, വായിക്കാം ആ ഭീകരാനുഭവങ്ങൾ

നോബൽ സമ്മാന ജേതാവും നൈറ്റ്‌ അഥവാ രാത്രി എന്ന വിശ്വ പ്രസിദ്ധമായ കൃതിയുടെ കർത്താവുമായ ഏലി വീസലിനെ പറ്റി ആദ്യമായി അറിയുന്നത് 30 വർഷം മുമ്പ് എം. കൃഷ്ണൻ നായരുടെ സാഹിത്യ വാരഫലത്തിൽ നിന്നുമാണ്. ഹിറ്റ്ലറുടെ ബെർഗൻ-ബെൽസൻ കോൺസെൻട്രേഷൻ ക്യാമ്പിൽ എരിഞ്ഞടങ്ങിയ പതിനഞ്ചുകാരി ജൂത പെൺകുട്ടി ആൻ ഫ്രാങ്കിനെക്കാൾ ഭാഗ്യം ചെയ്തവനാണ് ഈ ഏലി വീസൽ

“299 രൂപ വില നല്‍കി ഓണ്‍ലൈന്‍ വിപണി വഴി, ”പാളത്തൊപ്പി” വാങ്ങിയതായി ഒരാള്‍ അവകാശപ്പെട്ടപ്പോള്‍ വിശ്വസിക്കാനായില്ല”

ഏറനാടന്‍-വള്ളുവനാടന്‍ കര്‍ഷകരുടെ ‘ജീവാത്മാവും, പരമാത്മാവു’മായിരുന്നു ”പാളത്തൊപ്പിയും, മുടുകോല്‍ വടിയും.!” ഇവ രണ്ടും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ടായിരുന്നു. കേരള കര്‍ഷകന്റെ മുഖമുദ്ര കൂടിയാണിത്.

വലിയൊരു തുക മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിച്ചാൽ നമുക്കാവശ്യം വരുമ്പോൾ ബാങ്കിൽ നിന്നെന്ന പോലെ ആവശ്യമുള്ള തുക തിരിച്ചെടുക്കാൻ കഴിയുമോ ?

വലിയൊരു തുക മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിച്ചാൽ ആവശ്യം വരുമ്പോൾ തുക മുഴുവനായും എടുക്കാൻ പറ്റുമെന്നും അല്ല മുഴുവനായും കിട്ടാൻ പറ്റില്ല എന്നും പറയാം.

സൈന്യത്തിൽ ലെഫ്റ്റനന്റുമായി വിവാഹം നിശ്ചയിക്കപ്പെട്ട ക്ലാരെറ്റ പെറ്റാച്ചി മുസോളിനിയുടെ അനവധി ഭാര്യമാരിൽ ഒരാൾ ആയതെങ്ങനെ ?

മുസ്സോളിനിയുടെ ലൈംഗിക തൃഷ്ണ അന്തമില്ലാത്ത ഒന്നായിരുന്നു. അയാൾക്ക് ദിവസേന നാലു യുവതികൾക്കൊപ്പമെങ്കിലും ശയിച്ചാലേ തൃപ്തി വന്നിരുന്നുള്ളൂ. സെക്സ് എന്നാൽ മുസ്സോളിനിക്ക് എന്നും ഏറെ ഭ്രാന്തമായ, ഒട്ടു പരുക്കനായ, ഏറെക്കുറെ ബലാത്കാരത്തോടടുത്ത് നിൽക്കുന്ന പ്രാപിക്കലായിരുന്നു.

ഗൂഗിളിന് എവിടുന്നാണ് ഇത്രയും കാര്യങ്ങൾ കിട്ടുന്നത് അല്ലെങ്കിൽ നമ്മൾ സെർച്ച്‌ ചെയ്യുമ്പോൾ ഞൊടിയിടയിൽ അതിനുള്ള മറുപടി വരുന്നത് ?

വായിക്കുമ്പോൾ വളരെ എളുപ്പം എന്ന് തോന്നുമെങ്കിലും വളരെയധികം സങ്കീർണമാണ് ഈ പ്രക്രിയ.